വിശപ്പുമാറാത്ത ഇന്ത്യ; ആഗോള വിശപ്പ് സൂചികയിൽ 94-ാം സ്ഥാനത്ത്
ആഗോള വിശപ്പ് സൂചികയിൽ (Global Hunger Index-GHI) 107 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 94-ാം സ്ഥാനത്താണ്. ബംഗ്ലാദേശ്, മ്യാൻമാർ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണെങ്കിലും ഗുരുതരവിഭാഗ’ത്തില്‍ തന്നെയാണ്.